വെണ്ണിക്കുളം : എംവിജിഎം സർക്കാർ പോളിടെക്‌നിക് കോളജിൽ കംപ്യൂട്ടർ, ഓട്ടമൊബീൽ, സിവിൽ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് റഗുലർ സ്‌പോട്ട് അഡ്മിഷൻ നടക്കും. റഗുലർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് രാവിലെ 9 മുതൽ 10.30 വരെ റജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. 0469 2650228. www.polyadmission.org.