തിരുവല്ല : ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന തിരുവല്ല താലൂക്കിലെ നിരണം സെന്റ് മേരീസ് എൽപിജിഎസ്, മുകളടി ഗവ.യുപിഎസ്, അമിച്ചകരി എംടി എൽപിഎസ്, നെടുമ്പ്രം സിഎംഎസ് എൽപിഎസ്, കോച്ചാരിമുക്കം ഇഎ എൽപിഎസ്, പെരിങ്ങര എസ്എൻഡിപി എച്ച്എസ്, നിരണം കോട്ടയിൽ എംഡി എൽപിഎസ്, ചാത്തങ്കരി ഗവ.എൽപിഎസ്, ചാത്തങ്കരി ഗവ.ന്യൂ എൽപിഎസ്, നിരണം മാർ ബസേലിയോസ് എംഡി എൽപിഎസ് എന്നീ സ്കൂളുകൾക്ക് ഇന്ന് അവധി