തിരുവല്ല താലൂക്കിൽ നിന്നുള്ള വാർത്തകൾക്കും അറിയിപ്പുകൾക്കും പ്രാധാന്യം നൽകി കൊണ്ട് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഓൺലൈൻ പോർട്ടലാണ് തിരുവല്ല ലൈവ്. 2015 ൽ മല്ലപ്പള്ളി ലൈവ് ഫേസ്ബുക് പേജിലൂടെ തുടങ്ങി ഇപ്പോൾ തിരുവല്ല ലൈവ് വെബ് പോർട്ടലിൽ നമ്മൾ എത്തി നിൽക്കുന്നു.
സാമൂഹിക പ്രതിബദ്ധയോടെ ഗുണനിലവാരത്തിലും സത്യത്തിലും വിശ്വാസ്യതയിലും എല്ലാ വർത്തമാനങ്ങളും മൂല്യം പോവാതെ ആദ്യം തന്നെ നിങ്ങളിൽ എത്തിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നു.
തിരുവല്ല താലൂക്കിലെ പല പഞ്ചാത്തുകളിലെ ആളുകളാൽ നൽക്കുന്ന അറിയിപ്പുകളും വർത്തമാനങ്ങളും ആണ് തിരുവല്ല ലൈവിന്റെ ചങ്കിടിപ്പ്. നിങ്ങള്‍ക്കും വാര്‍ത്തകള്‍ തരുകയുമാവാം. യോഗ്യമായവ കഴിവതും വേഗം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ഞങ്ങളുടെ വിജയം എന്ന് പറയുന്നത് നിങ്ങൾ ഓരോരുത്തരും ആണ്. തുടർന്നും നിങ്ങളുടെ ഏവരുടെയും സഹകരണം പിന്തുണയും ഞങ്ങൾ പ്രതീഷിക്കുന്നു.
എന്ന് സ്നേഹപൂര്‍വ്വം തിരുവല്ല ലൈവ് ടീം