ADS!

ഇരവിപേരൂർ പഞ്ചായത്ത് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

ഇരവിപേരൂർ: പഞ്ചായത്ത് ചിങ്ങം ഒന്ന് (ഓഗസ്റ്റ് 17) കർഷക ദിനാചരണത്തോടനുബന്ധിച്ചു കാർഷിക മേഖലയിൽ മികവു തെളിയിച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 26നു മുൻപായി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം കൃഷിഭവനിൽ ലഭ്യമാണ്.


വളരെ പുതിയ വളരെ പഴയ