ADS!

പ്രീപ്രൈമറി ടീച്ചേഴ്സ് കോഴ്സിനു സീറ്റ് ഒഴിവ്

തിരുവല്ല മഞ്ഞാടി മാർത്തോമ്മാ നഴ്സറി ടീച്ചേഴ്സ്ട്രെയിനിങ് സ്കൂളിൽ  പ്രീപ്രൈമറി ടീച്ചേഴ്സ് കോഴ്സിനു സീറ്റ് ഒഴിവുണ്ട്. പ്ലസ് ടു യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഇ–ഗ്രാന്റ് ലഭിക്കും. അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 9526620025.

വളരെ പുതിയ വളരെ പഴയ