കല്ലൂപ്പാറ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 30നു 10നു കോളജിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0469–2678983.