റാന്നി: താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീ- അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 21 രാവിലെ 11 ന് നടക്കും.
യോഗ്യത : എംബിബിഎസ് / ടിസിഎംസി രജിസ്ട്രേഷന്‍ (സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി : 18- 45. ബയോഡേറ്റയോടൊപ്പം തിരിച്ചറിയില്‍ രേഖ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അന്നേദിവസം രാവിലെ 10.30 ന് മുമ്പായി റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 9188522990.