ഹോംgovt jobs കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോലി ഒഴിവ് ഓഗസ്റ്റ് 19, 2025 കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ജൂനിയർ എക്സിക്യുട്ടീവ് തസ്തികയിലേക്ക് 22-നകം അപേക്ഷിക്കാം. ഫോൺ: 949599731.