ADS!

ഇരവിപേരൂരിൽ സ്കൂൾ ബസിൽ ആംബുലൻസ് ഇടിച്ചു

ഇരവിപേരൂർ : ടി.കെ. റോഡിലെ നെല്ലാട് നിർത്തിയിട്ടിരുന്ന സ്കൂൾ ബസി എതിർദിശയിൽനിന്ന് നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് ഇടിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ നെല്ലാട് ജങ്ഷന് സമീപമാണ് അപകടം. ഡ്രൈവർ മാത്രമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.

വളരെ പുതിയ വളരെ പഴയ