തിരുവല്ല നഗരസഭ, കവിയൂർ, കുന്നന്താനം (ഭാഗികം), ചങ്ങനാശ്ശേരി നഗരസഭ, വാഴപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, എടത്വ, തകഴി, മുട്ടാർ, തലവടി (ഭാഗികം), പെരിങ്ങര (ഭാഗികം), വെളിയനാട് ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പൂർണമായും തടസ്സപ്പെടുമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.