ADS!

വിലവർധനവിനെതിരെ ധർണ്ണ

 മല്ലപ്പള്ളി: വിലവർധനവിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. യൂണിറ്റ് പ്രസിഡണ്ട് മാമൻ വർഗീസിന്റെ അധ്യക്ഷതയിൽ നടത്തിയ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് തോമസുകുട്ടി ഇ.ഡി  ഉദ്ഘാടനം ചെയ്തു. സന്തോഷ് മാത്യു, രാജേഷ് ജി നായർ, രാജു കളപ്പുര, ലാലൻ എം ജോർജ്, ബിജു  തുടങ്ങിയവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ